പൈതൃകോത്സവത്തില്‍ ഇന്ന്

Posted on: 23 Dec 2012സംസ്ഥാന പൈതൃകോത്സവത്തില്‍ 23ന് കൂറ്റനാട്ടെ പാക്കനാര്‍ഗ്രാമത്തില്‍ ഇടുക്കി ഗോത്രവംശജരുടെ പരമ്പരാഗതനൃത്തരൂപമായ പളിയ നൃത്തം, നാടന്‍പാട്ടുകള്‍, കോല്‍ക്കളി, കാസര്‍കോട് ജില്ലയിലെ പ്രാക്തനഗോത്രത്തിന്റെ കൊറഗനൃത്തം എന്നിവ അരങ്ങേറും.

More News from Palakkad