ജി.എസ്.ടി.യു. സമ്മേളനം

Posted on: 23 Dec 2012മണ്ണാര്‍ക്കാട്: ജി.എസ്.ടി.യു. സബ് ജില്ലാ സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം കെ.ജി. ബാബു ഉദ്ഘാടനംചെയ്തു.

എ.ഇ.ഒ. എം. ദാമോദരന്‍നമ്പീശന്‍, കെ. വിജയന്‍, എ. ശിവദാസ്, മനോജ്ചന്ദ്രന്‍, പി.എം. ഉഷ, പി.എം. കദീജ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: എന്‍.വി. ജയരാജന്‍ (പ്രസി.), പി.എം. ഉഷ, കെ.പി. രമേശ്, എം. സന്തോഷ്‌കുമാര്‍ (വൈ. പ്രസി.), സി. സജീവ്കുമാര്‍ (സെക്ര.), പി.എം. കദീജ, കെ. സന്തോഷ്‌കുമാര്‍, ടി.സി. അനില്‍കുമാര്‍ (ജോ. സെക്ര.), കെ.എസ്. നരസിംഗ് (ട്രഷ.).

More News from Palakkad