ഗണിതക്വിസ്

Posted on: 23 Dec 2012മണ്ണാര്‍ക്കാട്: കോട്ടപ്പുറം മോഡേണ്‍ ഇംഗ്ലീഷ്‌സ്‌കൂളില്‍ രാമാനുജന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി ഗണിതശാസ്ത്രക്വിസ്മത്സരം നടത്തി. വൈസ്​പ്രിന്‍സിപ്പല്‍ സുലേഖ, ജമീല എന്നിവര്‍ നേതൃത്വംനല്‍കി.

More News from Palakkad