ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012മണ്ണാര്‍ക്കാട്: പുല്ലിശ്ശേരി സെന്റ് മേരീസ് യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു. കരോള്‍ഗാനം, സന്ദേശങ്ങള്‍, മധുരപലഹാരവിതരണം എന്നിവയുണ്ടായി. പി.ടി.എ. പ്രസിഡന്റ് എന്‍. അലി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ പി. ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനായി. സിസ്റ്റര്‍ പോള്‍സി, സിസ്റ്റര്‍ റിന്‍സി, സി.ആര്‍. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

More News from Palakkad