ക്ഷേത്രാഘോഷക്കമ്മിറ്റി

Posted on: 23 Dec 2012മണ്ണാര്‍ക്കാട്: പുല്ലിശ്ശേരി തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ കളംപാട്ട്-താലപ്പൊലിയാഘോഷത്തെക്കുറിച്ച് ആലോചിക്കാനും ആഘോഷക്കമ്മിറ്റി രൂപവത്കരിക്കാനുമായുള്ള യോഗം 24ന് വൈകീട്ട് 7.30ന് ക്ഷേത്രാങ്കണത്തില്‍ നടക്കും.

More News from Palakkad