ജില്ലാ ലീഗ്ഫുട്‌ബോള്‍: പി.എസ്.എഫ്.സി. പാലക്കാടിന് ജയം

Posted on: 23 Dec 2012മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജ് ഗ്രൗണ്ടില്‍നടന്ന ജില്ലാ ലീഗ് എ ഡിവിഷന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.എസ്.എഫ്.സി. പാലക്കാട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജില്ലാ പോലീസ്ടീമിനെ തോല്പിച്ചു. ഞായറാഴ്ച പാലക്കാട് ഹൈമ, തൃത്താല സിറ്റിക്ലബ്ബിനെ നേരിടും.

More News from Palakkad