ആനയൂട്ട് നടന്നു

Posted on: 23 Dec 2012തൃത്താല: തൃത്താല ശിവക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും നടന്നു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണിനമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു.

ഉത്സവത്തിന്റെ ഭാഗമായി കാഴ്ചശീവേലി, കലാപരിപാടികള്‍ എന്നിവയുമുണ്ടായി.

More News from Palakkad