എസ്.എന്‍.ഡി.പി.യോഗം മേഖലാസമ്മേളനം

Posted on: 23 Dec 2012കൊപ്പം: എസ്.എന്‍.ഡി.പി. യോഗം തൃത്താല-പട്ടാമ്പി നിയോജകമണ്ഡലം മേഖലാസമ്മേളനം സംഘടിപ്പിച്ചു. മലബാര്‍മഹാസമ്മേളനത്തിന്റെ മുന്നോടിയായാണ് മേഖലാസമ്മേളനം നടത്തിയത്.

വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനംചെയ്തു. താലൂക്ക്‌യൂണിയന്‍ പ്രസിഡന്റ് വി.പി.ചന്ദ്രന്‍ അധ്യക്ഷനായി.

ഇ.ജനാര്‍ദനന്‍, അതുല്യഘോഷ്, സിനില്‍ മുണ്ടപ്പള്ളി, എം.സി.മനോജ്, ടി.പി.കൃഷ്ണകുമാര്‍, സി.സി.ജയന്‍, രത്‌നകുമാരി, മന്മഥന്‍, സ്വയംപ്രഭ, എന്‍.കെ.അനീഷ്, സി.സതീശന്‍, കെ.ആര്‍.ബാലന്‍, ഗോപാലന്‍, എം.അരവിന്ദാക്ഷന്‍, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

More News from Palakkad