ഫുട്‌ബോള്‍ മത്സരം

Posted on: 23 Dec 2012ഒറ്റപ്പാലം: നേര്‍വീഥി പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കണ്ണന്‍ സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനവരി ഒന്നിന് ആരംഭിക്കും. ടീമുകള്‍ 25നുമുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847332194.

More News from Palakkad