നിര്‍മലാനന്ദസ്വാമിയുടെ ജന്മദിനാഘോഷം

Posted on: 23 Dec 2012ഒറ്റപ്പാലം: തുളസി മഹാരാജ് നിര്‍മലാനന്ദസ്വാമികളുടെ 149-ാം ജന്മദിനവും നിര്‍മലാനന്ദ ക്ഷേത്രപ്രതിഷ്ഠയുടെ വാര്‍ഷികവും ചൊവ്വാഴ്ച മീറ്റ്‌ന ശ്രീരാമകൃഷ്ണാശ്രമത്തില്‍ ആഘോഷിക്കും.

ഭജനയോടുകൂടിയ പ്രദക്ഷിണം, ഭക്തസമ്മേളനം, പ്രഭാഷണങ്ങള്‍ എന്നിവ നടക്കും.

More News from Palakkad