അപേക്ഷാഫോറം വിതരണം

Posted on: 23 Dec 2012അമ്പലപ്പാറ: ഗ്രാമപ്പഞ്ചായത്തിലെ 12-ാം പഞ്ചവത്സരപദ്ധതിപ്രകാരമുള്ള വ്യക്തിഗതആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാഫോറം തിങ്കളാഴ്ചമുതല്‍ വിതരണംചെയ്യും.

More News from Palakkad