കെട്ടിടനികുതി വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കണം

Posted on: 23 Dec 2012ഒറ്റപ്പാലം: കെട്ടിടനികുതി വര്‍ധിപ്പിച്ചത് പരിശോധിക്കണമെന്ന് കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഒറ്റപ്പാലം യൂണിറ്റ് ആവശ്യപ്പെട്ടു.

ജില്ലാസെക്രട്ടറി ജി. നടരാജന്‍ അധ്യക്ഷനായി. പി. മുഹമ്മദ്കുട്ടി, അഡ്വ. സി. പ്രകാശ്, എ.കെ.പി. യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: പി. മുഹമ്മദ്കുട്ടി (പ്രസി.), എ.കെ.പി. യൂസഫ് (സെക്ര.), കെ. ദിലീപ്കുമാര്‍ (ട്രഷ.)

More News from Palakkad