ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012ഒറ്റപ്പാലം: ഭവന്‍സ് വിദ്യാലയത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ഭാരതീയ വിദ്യാഭവന്‍ സെക്രട്ടറി അഡ്വ. എന്‍.കെ.ജയദേവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സുശീല അധ്യക്ഷയായി.

അമ്പലക്കാട്ട് റാംമോഹന്‍, ഇ. പ്രഭുരാജന്‍ എന്നിവര്‍ സംസാരിച്ചു.

More News from Palakkad