ധനസഹായവിതരണം

Posted on: 23 Dec 2012ഒറ്റപ്പാലം: പല്ലാര്‍മംഗലം പള്ളത്ത് നീലിക്ക് മഹാത്മ അയ്യങ്കാളി കുടുംബസഹായനിധിയില്‍ നിന്നുള്ള ധനസഹായം എസ്.സി./എസ്.ടി. കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്.ശിവരാമന്‍ വിതരണംചെയ്തു.

സാധുജന പരിപാലനസംഘം ജില്ലാ പ്രസിഡന്റ് എം.സി.വേലായുധന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ പി.രാമചന്ദ്രന്‍, കെ.എ.രാധാകൃഷ്ണന്‍, ടി.എം.കൃഷ്ണന്‍കുട്ടി, കെ.പി.ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Palakkad