ന്യായവിലഷോപ്പുകള്‍ തുറക്കണം

Posted on: 23 Dec 2012ഒറ്റപ്പാലം: അരിവില വര്‍ധിച്ച സാഹചര്യത്തില്‍ പൊതുവിപണിയില്‍ കൂടുതല്‍ ന്യായവില ഷോപ്പുകള്‍ ആരംഭിക്കണമെന്ന് കെട്ടിടനിര്‍മാണത്തൊഴിലാളി കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ പ്രസിഡന്റ് ആര്‍.പി.ശ്രീനിവാസന്‍ ആവശ്യപ്പെട്ടു.

ത്രിവേണിസ്റ്റോറുകളില്‍ ആവശ്യക്കാര്‍ക്ക് അരി ലഭിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

More News from Palakkad