താരിഫ് പുനര്‍നിര്‍ണയം

Posted on: 23 Dec 2012ഷൊറണൂര്‍: വൈദ്യുതി ഉപഭോക്താക്കളുടെ അധിക കണക്ടഡ്‌ലോഡ് ക്രമവത്കരിക്കാനും തെറ്റായ താരിഫില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിയമനടപടികള്‍ക്ക് വിധേയമാകാതെതന്നെ യഥാര്‍ഥ താരിഫ് പുനര്‍നിര്‍ണയംചെയ്യാനും വൈദ്യുതി ബോര്‍ഡ് അവസരം നല്‍കുന്നു. നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് നല്‍കണം.

More News from Palakkad