വാര്‍ഷികസമ്മേളനം

Posted on: 23 Dec 2012കൊപ്പം: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ 22-ാം വാര്‍ഷികസമ്മേളനം നടത്തി. മുന്‍ ദേശീയ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജയരാജന്‍ മുഖ്യാതിഥിയായി. വ്യാപാരിവ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് ബാബു കോട്ടയില്‍, സോണല്‍ പ്രസിഡന്റ് എം. രാംദാസ്, ഇ.പി. അബ്ദുള്‍ജബ്ബാര്‍, സി.എം. ഹനീഫ, ശരത്ചന്ദ്രന്‍, ഷാജഹാന്‍, കെ. പ്രദീപ്, വിനിതാ അജിത് എന്നിവര്‍ പങ്കെടുത്തു. പുതിയ പ്രസിഡന്റായി കെ. ഹംസയും മറ്റു ഭാരവാഹികളും സ്ഥാനമേറ്റു.

More News from Palakkad