മഹിള കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

Posted on: 23 Dec 2012കോങ്ങാട്: കോങ്ങാട് ബ്ലോക്ക് മഹിള കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടത്തി. ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കവിത മണികണ്ഠന്‍ അധ്യക്ഷയായി.

കെ.പി.സി.സി. അംഗം വി.കെ. ശ്രീകണ്ഠന്‍, കെ.പി.സി.സി. സെക്രട്ടറിമാരായ ശാന്ത ജയറാം, ഓമന ഉണ്ണി, ഡി.സി.സി. സെക്രട്ടറി ധന്യ സുഗത, പി. സ്വാമിനാഥന്‍, വി. കൃഷ്ണകുമാര്‍, മംഗള്‍കുമാര്‍, രമണീഭായ്, വിജയകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

More News from Palakkad