സായാഹ്നധര്‍ണ നടത്തി

Posted on: 23 Dec 2012കൂറ്റനാട്: വിലക്കയറ്റത്തിനെതിരെ ബി.ജെ.പി. നാഗലശ്ശേരിമണ്ഡലം പഞ്ചായത്ത്കമ്മിറ്റി വാവന്നൂരില്‍ സായാഹ്ന ധര്‍ണ നടത്തി. മണ്ഡലം കണ്‍വീനര്‍ പി. സുന്ദരന്‍ ഉദ്ഘാടനംചെയ്തു. പി. ശങ്കരനാരായണന്‍ അധ്യക്ഷനായി. ചന്ദ്രന്‍, എന്‍.പി. രാജന്‍, വി.ബി. മുരളീധരന്‍, രാമകൃഷ്ണന്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

More News from Palakkad