പരിയാനമ്പറ്റയില്‍ കൊടിമരം ഉറപ്പിക്കല്‍ 26ന്

Posted on: 23 Dec 2012ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രത്തില്‍ കൊടിമരം ആധാരശിലയില്‍ ഉറപ്പിക്കുന്നചടങ്ങ് 26ന് രാവിലെ 9.30ന് നടക്കും. തന്ത്രി ഈക്കാട്ടുമനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

ധ്വജപ്രതിഷ്ഠാചടങ്ങുകള്‍ ജനവരി 11 മുതല്‍ തുടങ്ങും. 18നാണ് ധ്വജപ്രതിഷ്ഠ.

More News from Palakkad