സി. ഭാസ്‌കരന്‍നായര്‍ അനുസ്മരണം

Posted on: 23 Dec 2012അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റിന്റെ ദീര്‍ഘകാല പ്രസിഡന്റായിരുന്ന ചൂരക്കാട്ടില്‍ ഭാസ്‌കരന്‍നായരെ അനുസ്മരിച്ചു.

അനുസ്മരണച്ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സുഗുണകുമാരി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ജെയിംസ് തെക്കെക്കുറ്റ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം പി.പി.കെ. അബ്ദുറഹ്മാന്‍, എന്‍. വിജയകുമാര്‍, തോരക്കാട്ടില്‍ ബാപ്പുഹാജി, നജീബ്‌സൈന്‍, പി. പ്രസാദ്, എ. ഹുസൈന്‍, പി.ടി. സജാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Palakkad