കൂടിയാട്ടം ശില്‌പശാല ഇന്നുമുതല്‍

Posted on: 23 Dec 2012കടമ്പഴിപ്പുറം: പഞ്ചദിന കൂടിയാട്ടം ശില്പശാല ഞായറാഴ്ച തുടങ്ങും. നാട്യശാസ്ത്ര നാടക പഠനകേന്ദ്രം, കാഴ്ച ഫിലിംസൊസൈറ്റി, ചാത്തക്കുടം കൃഷ്ണന്‍നമ്പ്യാര്‍ മിഴാവ്കളരി എന്നിവ ചേര്‍ന്നൊരുക്കുന്ന കൂടിയാട്ടംശില്പശാല നാട്യശാസ്ത്രയുടെ രംഗപീഠത്തിലാണ് നടക്കുന്നത്.

വൈകീട്ട് 6.30ന് മിഴാവില്‍ തായമ്പകയോടെയാണ് തുടക്കം.

More News from Palakkad