പുനഃപ്രതിഷ്ഠയും കുടിവെപ്പ് കലശവും

Posted on: 04 Feb 2012



തൃത്താല: വേമഞ്ചേരിമന തൃത്താല അയ്യപ്പക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും കുടിവെപ്പ് കലശവും 8 മുതല്‍ 10 വരെ നടക്കും. തന്ത്രി ഈക്കാട്ടുമന നാരായണന്‍നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.

More News from Palakkad