അപേക്ഷ ക്ഷണിച്ചു

Posted on: 04 Feb 2012



മണ്ണൂര്‍: ഗ്രാമപ്പഞ്ചായത്ത് സാക്ഷരതാമിഷന്‍ നടത്തുന്ന ഡ്രൈവിങ്പരിശീലനത്തിന് അപേക്ഷക്ഷണിച്ചു. മണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലുള്ള 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇരുചക്രം, മുച്ചക്രം, നാലുചക്രം എന്നിങ്ങനെയുള്ള വാഹനങ്ങളിലാണ് പരിശീലനം. അപേക്ഷകള്‍ പഞ്ചായത്തോഫീസിലും തുടര്‍വിദ്യാകേന്ദ്രത്തിലും ലഭിക്കും.

More News from Palakkad