ലൈന്‍ പൊട്ടിവീണു; വൈദ്യുതി തടസ്സപ്പെട്ടു

Posted on: 04 Feb 2012



ലക്കിടി: തെക്കുംചെറോട് ബാലവാടിക്ക് സമീപം വ്യാഴാഴ്ച രാത്രി വൈദ്യുതിലൈന്‍ പൊട്ടിവീണ് വൈദ്യുതിബന്ധം തടസ്സപ്പെട്ടു. സ്റ്റേവയറിനുമീതെ മരം പൊട്ടിവീണാണ് വൈദ്യുതിപോസ്റ്റ് മുറിഞ്ഞതെന്ന് വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകുന്നേരത്തോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

More News from Palakkad