മുലയാംപറമ്പ്‌പൂരം ആഘോഷിച്ചു

Posted on: 04 Feb 2012



തൃത്താല: മേഴത്തൂര്‍ മുലയാംപറമ്പ് പൂരം ആഘോഷിച്ചു. 2 മണിക്ക് ദേവസ്വംഎഴുന്നള്ളിപ്പ് തുടങ്ങി. ആനപ്പൂരം, പഞ്ചവാദ്യം, കാവടിയാട്ടം, ശിങ്കാരിമേളം എന്നിവ അകമ്പടിയായി

More News from Palakkad