നടപടി പിന്‍വലിക്കണം
Posted on: 04 Feb 2012
പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് എടുക്കേണ്ട വാര്‍ഷിക ലൈസന്‍സ്ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് എ. മുഹമ്മദ്‌റാഫി അധ്യക്ഷനായി. സെക്രട്ടറി കെ.പി. ജയപ്രകാശ്, എ. ജബ്ബാറലി, എം. അഷറഫ്, വി. ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു.