രൂപവത്കരണയോഗം

Posted on: 04 Feb 2012



കടമ്പഴിപ്പുറം: ഓള്‍കേരള വീഡിയോ ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ രൂപവത്കരണ യോഗം ഫിബ്രവരി 8ന് വൈകീട്ട് 4ന് പാലക്കാട് ഗവ. റസ്റ്റ്ഹൗസില്‍ നടക്കും. ഫോണ്‍: 9446385217

More News from Palakkad