സൈക്കിള്‍വിതരണം

Posted on: 04 Feb 2012



അമ്പലപ്പാറ: വേങ്ങശ്ശേരി എന്‍.എസ്.എസ്. ഹൈസ്‌കൂളില്‍ 24 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണംചെയ്തു. പഞ്ചായത്തംഗം സതീദേവി അധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്തംഗം ശ്രീകുമാര്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ കൃഷ്ണപ്രസാദ്തമ്പാന്‍, പി.സി. രവീന്ദ്രനാഥവാര്യര്‍ എന്നിവര്‍ സംസാരിച്ചു.

More News from Palakkad