വൈദ്യുതിമുടങ്ങും

Posted on: 04 Feb 2012



പാലക്കാട്: മൂര്‍ക്കാട്ടുപറമ്പ്, വടക്കുംമുറി, സിവില്‍സ്റ്റേഷന്‍, ഗവ. ഹോസ്​പിറ്റല്‍, എം.ഇ.എസ്. എന്നീട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ശനിയാഴ്ച ഒമ്പതുമുതല്‍ 12വരെ വൈദ്യുതിമുടങ്ങും.

More News from Palakkad