വേട്ടേക്കരന്‍ പാട്ട്

Posted on: 04 Feb 2012



പട്ടാമ്പി: മേല്‍മുറി വേട്ടേക്കരന്‍ ക്ഷേത്രത്തിലെ വേട്ടേക്കരന്‍പാട്ട് 5ന് നടക്കും. ശ്രീധരംചുമാരത്ത് ദിവാകരന്‍നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. ഞായറാഴ്ച വൈകീട്ട് കൂറയിടല്‍, 4ന് തായമ്പക, രാത്രി മുല്ലക്കല്‍പാട്ട്, 11ന് കളംപാട്ട്, നാളികേരമേറ്, രാത്രി 12.30ന് കൂറവലിക്കല്‍ എന്നിവ നടക്കും.

More News from Palakkad