സ്ഥിരംതടയണ നിര്‍മിക്കണം
Posted on: 04 Feb 2012
ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ സ്ഥിരംതടയണ നിര്‍മിക്കണമെന്ന് ഒറ്റപ്പാലം സിറ്റിസണ്‍ഫോറം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. തങ്കപ്പന്‍നായര്‍ അധ്യക്ഷനായി. ആര്‍.പി. ശ്രീനിവാസന്‍, പി.പി. രാമകൃഷ്ണന്‍, പ്രൊഫ. എസ്. രാജശേഖരന്‍നായര്‍, പി. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.