ബോധവത്കരണറാലി

Posted on: 04 Feb 2012



അമ്പലപ്പാറ: കടമ്പൂര്‍ യുവരശ്മിയുടെ യുവദീപ്തി പദ്ധതിയില്‍ എയ്ഡ്‌സ് ബോധവത്കരണ ബൈക്ക്‌റാലിയും സെമിനാറും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രീത മോഹന്‍ദാസ് ഉദ്ഘാടനംചെയ്തു.

More News from Palakkad