വിത്തുവിതരണം

Posted on: 04 Feb 2012



ഒറ്റപ്പാലം: തെങ്ങുകൃഷി വികസനത്തിന് അപേക്ഷിച്ചവര്‍ക്ക് ഡയിഞ്ച വിത്തും പയര്‍വിത്തും ഒറ്റപ്പാലം കൃഷിഭവനില്‍ വിതരണത്തിനെത്തി. ഗുണഭോക്തൃവിഹിതവുമായി എത്തണം.

More News from Palakkad