സമ്മേളനം

Posted on: 04 Feb 2012



ലക്കിടി:ലക്കിടി-പേരൂര്‍ കേരള കര്‍ഷകത്തൊഴിലാളി യൂണിയന്‍ പെരുമ്പറമ്പ്‌യൂണിറ്റ് സമ്മേളനം നടന്നു. സമ്മേളനം സി.പി.എം. പേരൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി എം. വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. പി. ശ്രീധരന്‍ അധ്യക്ഷനായി. സി. പാര്‍വതി, സി. മണികണ്ഠന്‍, കെ. ശ്രീനി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം. ശാന്തകുമാരി (പ്രസി.), പി. ഹസീന, കെ.പി. സുജിത (വൈ.പ്രസി.), പി. ഭാര്‍ഗവി (സെക്ര.), ഇ. ഇന്ദിര, പി. ഷാജിത (ജോ.സെക്ര.), കെ. ഭാരതി (ഖജാ.).

More News from Palakkad