എം.ഇ.എസ്. വനിതാഫെസ്റ്റ്

Posted on: 04 Feb 2012



തൃത്താല: മുസ്‌ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ജില്ലാതല വനിതാഫെസ്റ്റ് വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു.

എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് അബ്ദുള്‍കരീംഹാജി അധ്യക്ഷനായി. കമറുന്നീസ അന്‍വര്‍, സി.ടി.സക്കീര്‍ ഹുസൈന്‍, ജബ്ബാറലി, മുജീബ്‌റഹ്മാന്‍, കെ.എസ്.ബി.എ. തങ്ങള്‍, ഉമറുല്‍ഫാറൂഖ്, അഡ്വ. ഷാഹുല്‍ ഹമീദ്, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

More News from Palakkad