അഖിലേന്ത്യാ സെവന്‍സ്

Posted on: 04 Feb 2012



ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഗവ. ഹൈസ്‌കൂള്‍ഗ്രൗണ്ടിലെ സില്‍വര്‍സ്റ്റാര്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍മേളയില്‍ ശനിയാഴ്ചരാത്രി 8ന് ജവഹര്‍ മാവൂരും മെഡിഗാര്‍ഡ് അരീക്കോടുംതമ്മില്‍ മത്സരിക്കും.

More News from Palakkad