ആര്‍ട്ട് ഓഫ് ലിവിങ് കോഴ്‌സ്
Posted on: 04 Feb 2012
മണ്ണാര്‍ക്കാട്: ആര്‍ട്ട് ഓഫ് ലിവിങ് ബേസിക്‌കോഴ്‌സ് (യോഗ, പ്രാണായാമം, സുദര്‍ശനക്രിയ, മെഡിറ്റേഷന്‍) ഫിബ്രവരി 7 മുതല്‍ 12 വരെ വൈകീട്ട് 5ന് മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ നടക്കും. 9447239344 എന്നനമ്പറില്‍ ബന്ധപ്പെടണം.