വനിതാലീഗ് സമ്മേളനം
Posted on: 04 Feb 2012
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്ത് വനിതാലീഗ് സമ്മേളനം ജില്ലാപഞ്ചായത്തംഗം പി.കദീജ ഉദ്ഘാടനംചെയ്തു. മണ്ണറോട്ടില്‍ റംല അധ്യക്ഷയായി. ജില്ലാ ജനറല്‍സെക്രട്ടറി കെ.എം.സാലിന, പി.റഫീഖ, എം.എ.അസീസ്, പി.മുഹമ്മദാലി അന്‍സാരി, പൊന്‍പാറ കോയക്കുട്ടി, ഷാഹിന എരേരത്ത്, എം.കെ.സാനിറ എന്നിവര്‍ പ്രസംഗിച്ചു.