താലപ്പൊലി അഞ്ചിന്

Posted on: 04 Feb 2012



ശ്രീകൃഷ്ണപുരം: തിരുവാഴിയോട് തിരുവരായ്ക്കല്‍ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഞായറാഴ്ച ആഘോഷിക്കും. രാവിലെ പൊങ്കാല, ഉച്ചതിരിഞ്ഞ് തായമ്പക, ചാക്യാര്‍കൂത്ത് എന്നിവയുണ്ടാകും.

More News from Palakkad