സീനിയോറിറ്റി ലിസ്റ്റ്

Posted on: 04 Feb 2012



റവന്യുവകുപ്പില്‍ 2001 ഏപ്രില്‍ ഒന്നു മുതല്‍ 2010 ഡിസംബര്‍ 31വരെയുളള തഹസില്‍ദാര്‍മാരുടെ പുതുക്കിയ സംസ്ഥാനതല താത്കാലിക സീനിയോറിറ്റി ലിസ്റ്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.clr.kerala.gov.in എന്ന വെബ്‌സൈറ്റിലും കളക്ടറേറ്റിലും പരിശോധിക്കാം.

ഇതേ കാലയളവിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍/ജൂനിയര്‍ സൂപ്രണ്ടുമാരുടെ പുതുക്കിയ സംസ്ഥാനതല സീനിയോറിറ്റിലിസ്റ്റും ഈ വെബ്‌സൈറ്റില്‍ ലഭിക്കും. കളക്ടറേറ്റിലും സബ് ഓഫീസുകളിലും ലിസ്റ്റുകള്‍ പരിശോധിക്കാവുന്നതാണ്.

More News from Palakkad