ചുമര്‍ ചിത്രകലാക്ലാസ്

Posted on: 04 Feb 2012



പാലക്കാട്: കൃഷ്ണന്‍ മല്ലിശ്ശേരിയുടെ നേതൃത്വത്തില്‍ പാലക്കാട് ചിത്രകലാട്രസ്റ്റ് ഓഫീസില്‍ ഫിബ്രവരി അഞ്ചുമുതല്‍ എല്ലാ ഞായറാഴ്ചയും ചുമര്‍ ചിത്രകലാക്ലാസുകള്‍ നടത്തും. വിവരങ്ങള്‍ക്ക് ഫോണ്‍: 9447097290.

More News from Palakkad