നൊച്ചൂരിന് കുംഭാഭിഷേകചൈതന്യം

കൊടുവായൂര്‍: ഒരു ഗ്രാമമൊന്നാകെ ഭക്തിയും ആഹ്ലാദവുമായെത്തി. ഗ്രാമക്ഷേത്രങ്ങളിലെ ദേവതമാര്‍ അനുഗ്രഹം ചൊരിഞ്ഞപ്പോള്‍ നൊച്ചൂര്‍ കുംഭാഭിഷേകം ആഘോഷമായി.

» Read more