ഇന്നത്തെ പരിപാടി
ശ്രീ അയ്യപ്പ പൂജാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആധ്യാത്മിക പ്രഭാഷണം 'ഭാരതീയം'. രാം നഗര്‍ 6.30.

കസ്തൂരി ശ്രീനിവാസന്‍ ട്രസ്റ്റിന്റെ ചിത്രപ്രദര്‍ശനം. പിള്ളമേട് കസ്തൂരി ശ്രീനിവാസന്‍ ആര്‍ട് ഗ്യാലറി 10.00.

ഐ.സി.എ.ആറും തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തുന്ന ശില്പശാല 10.00.

കോയമ്പത്തൂര്‍ പുസ്തകോത്സവം. അവിനാശിറോഡ് കൊഡീഷിയ ട്രെയിഡ് ഫെയര്‍ കോംപ്ലക്‌സ് 11.00.

ഗ്രേറ്റ് ബോംബെ സര്‍ക്കസ്. അവിനാശി റോഡ് വി.ഒ.സി. പാര്‍ക്ക് മൈതാനം. പ്രദര്‍ശനം 1.00, 4.00, 7.00.

ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആദായനികുതിദിനം. ന്യൂ സിദ്ധാപുതൂര്‍ ഇന്‍കംടാക്‌സ് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സ് 4.00.

സിദ്ധാപുതൂര്‍ അയ്യപ്പസ്വാമി സുവര്‍ണക്ഷേത്രത്തില്‍ പെരിങ്ങര കേശവന്‍ നമ്പൂതിരിയുടെ രാമായണ സപ്താഹയജ്ഞം. 6 മുതല്‍ 12.30വരെ, 2 മുതല്‍ 6വരെ.

കാള്‍ കുബല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ വ്യക്തിത്വ വികസനപഠനം 'പ്രബോധന'. ആനക്കട്ടി 10.00.