പ്രതിഭ കൊലക്കേസ്: തുടര്‍വാദം 17ലേക്ക് മാറ്റി

Posted on: 10 Sep 2010



ബാംഗ്ലൂര്‍: ബി.പി.ഒ. ജീവനക്കാരി പ്രതിഭ ശ്രീകണ്ഠമൂര്‍ത്തിയുടെ കൊലക്കേസിന്മേലുള്ള തുടര്‍വാദം 17-ലേക്ക് മാറ്റി. കേസിലെ പ്രതി ശിവരാജ്കുമാര്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കേസ് മാറ്റിവെച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.11-ാം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബി.പി. ഗുദ്ദയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/