യാസ്‌ക് പുരസ്‌കാരം ഡോ.പ്രമോദിന്
Posted on: 10 Sep 2010
കോഴിക്കോട്: അഖില ഭാരതീയ വിദ്വത് പരിഷദ് വാരാണസിയുടെ ഈ വര്‍ഷത്തെ 'യാസ്‌ക്' പുരസ്‌കാരത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹിന്ദി വിഭാഗം റീഡര്‍ ഡോ.പ്രമോദ് കൊവ്വപ്രത്ത് അര്‍ഹനായി. ഹിന്ദി ജ്ഞാനപീഠ ജേതാക്കളുടെ കവിതകളില്‍ ഭാരതീയ ജീവിത മൂല്യങ്ങള്‍ എന്ന ഹിന്ദി കൃതിക്കാണ് പുരസ്‌കാരം. വാഗ്‌ദേവി ശില്പവും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡുമടങ്ങുന്നതാണ് പുരസ്‌കാരം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam