വെളിയം ഭാര്‍ഗവന്‍ അനുശോചിച്ചു
Posted on: 06 Sep 2010
തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് കെ.എസ്.ആനന്ദന്റെ നിര്യാണത്തില്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അനുശോചിച്ചു. സമര്‍ഥനായ സംഘാടകനായ കെ.എസ്.ആനന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം അനുസ്മരിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam