കരസേനാ മേധാവി ശ്രീലങ്കയില്‍

Posted on: 06 Sep 2010



കൊളംബോ: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് ശ്രീലങ്കയിലെത്തി. ഇന്ത്യ-ശ്രീലങ്ക സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണീ സന്ദര്‍ശനം. പ്രസിഡന്റ് മഹിന്ദ രാജപകെ്‌സയുമായും പ്രധാനമന്ത്രി ഡി.എം. ജയരത്‌നെയുമായും പ്രതിരോധമന്ത്രി ഗോട്ടബായ രാജപകെ്‌സയുമായും അദ്ദേഹം ചര്‍ച്ച നടത്തും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/