പണിമുടക്കില്‍ പങ്കെടുക്കില്ല

Posted on: 06 Sep 2010



തിരുവനന്തപുരം: ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം, ശമ്പളവര്‍ധന, പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ എന്നിവ നടപ്പാക്കാതെ പണിമുടക്കുന്നത് അപഹാസ്യമാണെന്ന് പ്രസിഡന്റ് ശൂരനാട് ചന്ദ്രശേഖരനും സെക്രട്ടറി സുധര്‍മനും പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/