മദര്‍ തെരേസയുടെ സ്മരണയ്ക്കായി അമേരിക്ക സ്റ്റാമ്പിറക്കി

Posted on: 03 Sep 2010



വാഷിങ്ടണ്‍: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുടെ സ്മരണയ്ക്കായി അമേരിക്ക തപാല്‍സ്റ്റാമ്പ് പുറത്തിറക്കി. വാഷിങ്ടണില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് 44 സെന്റ് (100 സെന്റാണ് ഒരു ഡോളര്‍) വിലവരുന്ന സ്റ്റാമ്പ് പുറത്തിറക്കിയത്.

1979-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച മദര്‍ തെരേസയ്ക്ക് 1996-ല്‍ യു.എസ്. പൗരത്വം നല്കി ആദരിച്ചിരുന്നു.
















Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/